അർത്ഥം : മൃഗങ്ങളുടെ ഗർഭത്തില്‍ നിന്ന് കുട്ടി പുറത്തേക്ക് വരുന്ന അല്ലെങ്കില്‍ ജനിക്കുന്ന പ്രക്രിയ.
ഉദാഹരണം :
അതിരാവിലെ പശു ഒരു പെണ്കിടാവിന് ജന്മം കൊടുത്തു.
പര്യായപദങ്ങൾ : ജനിക്കുക, ജന്മം കൊടുക്കുക, പുനരുല്പ്പാദിപ്പിക്കുക, പ്രസവിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :