അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വാള്, കഠാരി മുതലായവ ഇട്ടു വയ്ക്കുന്ന ഉറ
ഉദാഹരണം : വാള് ഉറയില്‍ ഇടുക
പര്യായപദങ്ങൾ : വാളുറ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
वह खाना जिसमें तलवार, कटार आदि के फल रहते हैं।
അർത്ഥം : അകത്ത് എഴുത്ത് മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട് അല്ലെങ്കില്‍ ഉറ.
ഉദാഹരണം : പിതാവ് അയച്ച കവറ് കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.
പര്യായപദങ്ങൾ : ആവരണം, കവര്‍, കൂട്, പൊതി, മൂടി, ലക്കോട്ട്
कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।
അർത്ഥം : പാല് ഉറയ്ക്കുന്നതിനായിട്ട് അതിൽ ചേര്‍ക്കുന്ന തൈര് അല്ലെങ്കില്‍ പുളിപ്പുള്ള സാധനം
ഉദാഹരണം : അമ്മ പാലില്‍ ഉറ ഒഴിച്ചു
दही जमाने के लिए दूध में डाला जाने वाला दही या खट्टा पदार्थ।
അർത്ഥം : ഒരു വസ്തുവിനെ മുകളില്‍ നിന്നും അല്ലെങ്കില്‍ നാലു പുറത്ത് നിന്നും മൂടുന്ന വസ്തു.
ഉദാഹരണം : ആവരണമുള്ളതുകൊണ്ട് വസ്തുക്കള്‍ സുരക്ഷിതമായിരിക്കുന്നു.
പര്യായപദങ്ങൾ : ആവരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
किसी वस्तु को ऊपर से या चारों ओर से ढकने वाली कोई कपड़े की सिली हुई वस्तु।
Any wrapper or covering.
അർത്ഥം : എന്തെങ്കിലും വസ്തു വയ്ക്കാവുന്നത്.
ഉദാഹരണം : കങ്കാരുവില്‍ സ്വഭാവികമായ കീശ്ശ കാണാം
പര്യായപദങ്ങൾ : ഉഞ്ചിക, കിഴി, കീശ്ശ, മടിശ്ശീല, സഞ്ചി
वह जिसमें कोई वस्तु रखी जाए।
ഇൻസ്റ്റാൾ ചെയ്യുക