പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉമ്മറപ്പടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വാതിലിന്റെ കട്ടിളയുടെ താഴെ തറയില്‍ പിടിപ്പിച്ചിരിക്കുന്ന മരത്തിന്റെ അല്ലെങ്കില് കല്ലിന്റെ പട്ടിക.

ഉദാഹരണം : വാതില്‍ പടിയില് ഇരിക്കുന്നതു്‌ അശുഭമായി കണക്കാക്കുന്നു.

പര്യായപദങ്ങൾ : ഉമ്മറവാതില്‍, കവാടവാതില്‍, പടിപ്പുര, പ്രവേശനദ്വാരം, പ്രവേശനവാതില്‍, വാതില്പ്പാടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

द्वार के चौखट के नीचे वाली लकड़ी या पत्थर जो ज़मीन पर रहती है।

देहरी पर बैठना अशुभ माना जाता है।
आस्ताँ, आस्तान, चौकठ, चौखट, डेहरी, दहलीज, दहलीज़, देहरी, देहली, द्वारपिंडी, द्वारपिण्डी

The sill of a door. A horizontal piece of wood or stone that forms the bottom of a doorway and offers support when passing through a doorway.

doorsill, doorstep, threshold