പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉപലം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉപലം   നാമം

അർത്ഥം : സുഷിരം ഇട്ടിട്ടും ധരിക്കാവുന്ന ഒരു രത്നം.

ഉദാഹരണം : സീമ രത്നം കൊണ്ടുള്ള മാല ധരിച്ചിരിക്കുന്നു

പര്യായപദങ്ങൾ : മണി, രത്നം, വസു, വിലയേറിയ കല്ല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह रत्न जिसमें छेद करके भी पहना जा सकता है।

सीमा मणियों की माला पहनी है।
आयस, मणि

അർത്ഥം : ആഭരണം മുതലായവയില് ചേര്ക്കുന്ന ഖനികളില്‍ നിന്നു കുഴിച്ചെടുക്കുന്ന വിലപിടിപ്പുള്ള തിളങ്ങുന്നപദാർത്ഥം.

ഉദാഹരണം : വൈരം, രത്നം, മുത്തു്‌ മുതലായവ രത്നങ്ങളാണു്.

പര്യായപദങ്ങൾ : മണി, രക്തകന്ദളം, രത്നക്കല്ലു്, രവിരത്നം, വസു, വിലയേറിയ കല്ലു്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुमूल्य चमकीले खनिज पदार्थ जो आभूषणों आदि में जड़े जाते हैं।

हीरा, पन्ना, मोती आदि रत्न हैं।
अब्धिसार, अर्णव, जवाहर, जवाहिर, जौहर, नग, नगीना, रतन, रत्न, रेजा

A precious or semiprecious stone incorporated into a piece of jewelry.

gem, jewel, precious stone

അർത്ഥം : ഭൂമിയുടെ ഉപരിതലം ചുണ്ണാമ്പു, മണല്‍ തുടങ്ങിയവ കൊണ്ടു വളരെ കഠോരമാണു്.

ഉദാഹരണം : മൂര്ത്തി ഉണ്ടാക്കുന്ന ആള്‍ കല്ലുകൊണ്ടു ഒരു മൂര്ത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അശ്മം, കല്ലു്‌, ഗ്രാവം, ദൃഷത്ത്‌, പരല്, പാറ, പാഷാനം, പ്രസ്തരം, ശില


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पृथ्वी के स्तर का वह कठोर पिंड या खंड जो चूने, बालू आदि के जमने से बना होता है।

मूर्तिकार पत्थर की मूर्ति बना रहा है।
अद्रि, अश्म, पखान, पत्थर, पाथर, पाषाण, पाहन, प्रस्तर, शिला, संग

A lump or mass of hard consolidated mineral matter.

He threw a rock at me.
rock, stone