പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉപയോഗപ്പെടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു സാധനം ഉപയോഗയോഗ്യമാക്കുക

ഉദാഹരണം : അവസാനം നിങ്ങളിടെ കൂട്ടുകെട്ട് വേറെ ഒരു ദിവസം ഉപയോഗപ്പെടും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी चीज, बात या व्यक्ति का उपयोगी या व्यवहार के योग्य होना।

आखिर आपकी दोस्ती और किस दिन काम आएगी।
उपयोगी होना, काम आना

Be of use to, be useful to.

It will avail them to dispose of their booty.
avail

അർത്ഥം : ആരെങ്കിലും വഴിയുള്ള സേവനങ്ങള്‍ മുതലായവ ഉപയോഗപ്പെടുക അല്ലെങ്കില് ഉപയോഗപ്പെടുത്തുക

ഉദാഹരണം : നാം നടത്തിയ സേവനങ്ങള്‍ ഒരുപാട് ആളുകള്ക്ക് ഉപയോഗപ്പെട്ടു

പര്യായപദങ്ങൾ : പ്രയോജനപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के द्वारा सेवाओं आदि का उपयोग होना या किया जाना।

हमारे द्वारा चलाई गई सेवाएँ बहुत सारे लोगों द्वारा उपयोग होती हैं।
उपयोग होना