പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉപമ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉപമ   നാമം

അർത്ഥം : ഏതെങ്കിലും വസ്തു, പ്രവൃത്തി അല്ലെങ്കില് ഗുണത്തില്‍ മറ്റേതെങ്കിലും വസ്തു, പ്രവൃത്തി, ഗുണം എന്നിവയ്ക്ക് സമാനമായി പറയുന്നത്.

ഉദാഹരണം : സുന്ദരികളായ സ്ത്രീകളെ ചന്ദ്രനോട് ഉപമിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु,कार्य या गुण को दूसरी वस्तु,कार्य,या गुण के समान बतलाने की क्रिया।

सुंदर स्त्रियों को चाँद की उपमा दी जाती है।
उपमा

Relation based on similarities and differences.

comparison

അർത്ഥം : സാഹിത്യത്തിലെ ഒരു അലങ്കാരം അതില്‍ രണ്ടു വസ്തുക്കള് തമ്മില് ഭേദം ഉണ്ടെങ്കിലും അവ തമ്മില്‍ അഭേദം കല്പ്പിക്കുന്നു

ഉദാഹരണം : ഹരിയുടെ പാദപത്മങ്ങള്‍ വന്ദിക്കുന്നു എന്നത് ഉപമ അലങ്കാരമാകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

साहित्य में एक अलंकार जिसमें दो वस्तुओं में भेद रहते हुए भी उन्हें समान बतलाया जाता है।

चरण कमल बंदौ हरिराई में उपमा अलंकार है।
अर्थोपमा, उपमा, उपमा अलंकार, उपमालंकार

A figure of speech that expresses a resemblance between things of different kinds (usually formed with `like' or `as').

simile