പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉപദേശം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉപദേശം   നാമം

അർത്ഥം : ഏതെങ്കിലും കാര്യത്തിലേക്ക് ആരുടെയെങ്കിലും ശ്രദ്ധ പോയില്ലെങ്കില്‍ അതിലേയ്ക്ക് അയാളുടെ ശ്രദ്ധ ചെലുത്തുന്നതിനായി പറയപ്പെടുന്ന കാര്യം

ഉദാഹരണം : ഇതിനെ കുറിച്ച് താങ്കളും താങ്കളുടെ അഭിപ്രായം പറഞ്ഞാലും

പര്യായപദങ്ങൾ : അഭിപ്രായം, ചിന്താഗതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिस बात की ओर किसी का ध्यान न गया हो उसकी ओर उसका ध्यान दिलाने के लिए कही हुई बात।

आपका सुझाव सबसे अच्छा है।
तरकीब, परामर्श, मंतव्य, मन्तव्य, राय, सलाह, सुझाव

A proposal offered for acceptance or rejection.

It was a suggestion we couldn't refuse.
proffer, proposition, suggestion

അർത്ഥം : നല്ല കാര്യം പറയുന്നതിനു അല്ലെങ്കില് നല്ല കാര്യം ചെയ്യുന്നതിനു വേണ്ടി മനസ്സിലുള്ളത് പറയുന്ന കാര്യം.

ഉദാഹരണം : ഗീതയില് ഭഗവാന്‍ കൃഷ്ണന്‍ വഴി കൊടുത്തിട്ടുള്ള ഉപദേശം മാനവ സമൂഹത്തിനു ഉപയോഗപ്രദമാണ്.

പര്യായപദങ്ങൾ : ഗീതോപദേശം, ധര്മ്മോപദേശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हित की बात बतलाने,अच्छी बात या अच्छा काम करने के लिए कहने का कार्य।

गीता में भगवान कृष्ण द्वारा दिए गये उपदेश पूरे मानव समाज के लिए कल्याणकारी हैं।
अनुदेश, उपदेश, बात, शिक्षा

A sermon on a moral or religious topic.

homily, preachment

അർത്ഥം : പരസ്പ്പരം ഒത്ത് കൂടി ഏതാണ് ശരി അല്ലെങ്കില്‍ എന്താണ് വേണ്ടതു എന്ന് ആരായുന്ന പ്രക്രിയ

ഉദാഹരണം : ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ എല്ലാ മന്ത്രിമാരുടേയും അഭിപ്രായം അറിയാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു.

പര്യായപദങ്ങൾ : അഭിപ്രായം, പര്യാലോചന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आपस में मिलकर यह जानने की क्रिया कि क्या ठीक है अथवा क्या होना चाहिए।

प्रधानमंत्रीजी इस समस्या को हल करने के लिए सभी मंत्रियों से परामर्श लेना चाहते हैं।
परामर्श, प्रतिजल्प, मंत्रणा, मन्त्रणा, मशवरा, मशविरा, विचार-विमर्श, सलाह, सलाह-मशविरा

A proposal for an appropriate course of action.

advice

അർത്ഥം : എങ്ങനെ ചെയ്യണം എന്നു കാണിക്കുന്ന നിര്ദ്ദേശം ഉള്ളത്.

ഉദാഹരണം : അവന്‍ അദ്ധ്യാപകന്റെ ഉപദേശമനുസരിച്ച് പണി എടുത്ത് സഫലനായി.

പര്യായപദങ്ങൾ : നിർദ്ദേശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यह बतलाने की क्रिया कि अमुक कार्य इस प्रकार होना चाहिए।

वह शिक्षक के निर्देश के अनुसार काम करके सफल हुआ।
अनुदेश, अपदेश, इरशाद, इर्शाद, निर्देश, हिदायत

A message describing how something is to be done.

He gave directions faster than she could follow them.
direction, instruction