അർത്ഥം : പണി അല്ലെങ്കില്‍ ഉദ്യോഗത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആള്.
ഉദാഹരണം :
എന്റെ അമ്മ ജോലിയുള്ള ഒരു സ്ത്രീയാണ്.
പര്യായപദങ്ങൾ : കര്‍മ്മനിരതയായ, ജോലിയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
काम या उद्यम में लगा रहनेवाला।
मेरी माँ एक नौकरीशुदा महिला हैं।Actively engaged in paid work.
The working population.