അർത്ഥം : പ്രമാണം, സാക്ഷി എന്നീ രൂപത്തില്‍ എടുത്തിട്ടുള്ള ലേഖനങ്ങളുടെ ഒരു അംശം.
ഉദാഹരണം :
ഈ ഉദ്ധരണം രാമ ചരിത മാനസത്തില്‍ നിന്നെടുത്തിട്ടുള്ളതാണ്.
പര്യായപദങ്ങൾ : ഉദ്ധരണി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A short note recognizing a source of information or of a quoted passage.
The student's essay failed to list several important citations.