അർത്ഥം : വികാരം, ആവേശം എന്നിവയെ തീക്ഷ്ണമാക്കുന്നത്.
ഉദാഹരണം :
നേതാവിന്റെ ഉത്തേജിപ്പിക്കുന്ന പ്രസംഗം പട്ടണത്തില്‍ കലാപമുണ്ടാക്കി.
പര്യായപദങ്ങൾ : തീവ്രമാക്കുന്ന, തീഷ്ണമാക്കുന്ന, പ്രേരിപ്പിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :