പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉണ്ടിക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉണ്ടിക   നാമം

അർത്ഥം : ആര്ക്കെങ്കിലും വായ്പ കൊടുത്ത അല്ലെങ്കില്‍ ബാങ്ക്‌ മുതലായവയില്‍ നിക്ഷേപിച്ച രൂപയ്ക്ക്‌ പകരം, മൂലധനം ലഭിക്കാതിരിക്കുന്നതു വരെ കിട്ടുന്ന നിശ്ചിത പണം

ഉദാഹരണം : ശ്യാം പലിശയ്ക്ക് പൈസ കൊടുക്കുന്നു.

പര്യായപദങ്ങൾ : കുസീദം, പലിശ, ലാഭം, വട്ടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को उधार दिये हुए या बैंक आदि में जमा किए रुपयों के बदले में उस समय तक मिलने वाला वह निश्चित धन, जिस समय तक मूल धन वापस मिल न जाए।

श्याम ब्याज पर पैसा देता है।
इंटरस्ट, इंटरिस्ट, इंटरेस्ट, इन्टरस्ट, इन्टरिस्ट, इन्टरेस्ट, कुसीद, फल, ब्याज, रास, व्याज, सूद