പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉണ്ടാകുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉണ്ടാകുക   ക്രിയ

അർത്ഥം : സംഭവിക്കുന്ന രീതിയില്‍ ആകുന്നതിന്

ഉദാഹരണം : ഈ ആപത്ത് എന്റെ കണ്ണിന്റെ മുമ്പിലാണ്‌ സംഭവിച്ചത്.

പര്യായപദങ്ങൾ : ഇടയാകുക, ഇടവരുക, ഉത്ഭവിക്കുക, ഘടിക്കുക, നടക്കുക, പിണയുക, വന്നുകൂടുക, സംഭവിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घटना के रूप में होना।

यह दुर्घटना मेरी नज़रों के सामने ही घटी।
घटना, घटित होना, होना

Come to pass.

What is happening?.
The meeting took place off without an incidence.
Nothing occurred that seemed important.
come about, fall out, go on, hap, happen, occur, pass, pass off, take place

അർത്ഥം : ഉണ്ടാകുക

ഉദാഹരണം : ഇത്രയും ആപത്ത് ഉണ്ടായിട്ട് പോലും ഇത് തകർന്നില്ല

അർത്ഥം : സസ്യങ്ങൾ വളരുന്ന അല്ലെങ്കിൽ മുളയ്ക്കുന്ന

ഉദാഹരണം : അവിടെ നല്ല ചെറിയ പാത്രങ്ഗൾ ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फसली पौधों का बढ़ना या विकसित होना।

खेतों के धान अच्छी तरह से रेंड़ रहे हैं।
रेंड़ना

അർത്ഥം : ഉണ്ടാകുക

ഉദാഹരണം : ഇന്ന് പാലില്‍ വലിയ പാട ഉണ്ടായി തലയില്‍ പേനുണ്ടായി

പര്യായപദങ്ങൾ : ഉരുത്തിരിയുക, ജനിക്കുക, രൂപംകൊള്ളുക, രൂപപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उत्पन्न होना।

आज दूध में मोटी मलाई पड़ी है।
पड़ना

करने आदि से बचा होना।

इस काम को कराने के लिए एक लंबी लड़ाई अभी बाकी है।
बाक़ी होना, बाकी होना

അർത്ഥം : പ്രകൃതിയിൽ വരുന്ന മാറ്റം

ഉദാഹരണം : കനത്ത മഴയുടെ ഇടയ്ക്ക് ഇടിമിന്നൽ ഉണ്ടാകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जोर से कड़-कड़ शब्द होना या कुछ क्षणों के लिए चमकना।

भारी बारिश में बार-बार बिजली कड़क रही है।
कड़कना, कौंधना, चमकना