പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഈശോമിശിഹ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഈശോമിശിഹ   നാമം

അർത്ഥം : ക്രിസ്തു മതം പ്രചരിപ്പിക്കുന്ന ഒരു മത പ്രവര്ത്തകന്.

ഉദാഹരണം : യേശുവിനു ജീവിതത്തില്‍ അനേകം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വന്നു.

പര്യായപദങ്ങൾ : ഈശോ, ക്രയിസ്റ്റ്, ജീസസ്, യേശു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक धर्म प्रवर्तक जिनका चलाया हुआ धर्म ईसाई धर्म कहलाता है।

अपने जीवन में ईसा को अनेक कठिनाइयों से गुजरना पड़ा।
ईशु, ईसा, ईसा मसीह, क्राइस्ट, जीसस, मसीह, मसीहा, यीशु

A teacher and prophet born in Bethlehem and active in Nazareth. His life and sermons form the basis for Christianity (circa 4 BC - AD 29).

christ, deliverer, good shepherd, jesus, jesus christ, jesus of nazareth, redeemer, savior, saviour, the nazarene

ഈശോമിശിഹ   നാമവിശേഷണം

അർത്ഥം : യേശുവിനെ സംബന്ധിക്കുന്നയാള്.

ഉദാഹരണം : ഇതു ഈശോമിശിഹയുടെ കഥകളടങ്ങിയ പുസ്തകമാണു.

പര്യായപദങ്ങൾ : യേശു ക്രിസ്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो ईसा से संबंधित हो।

यह ईसा विषयक कहानियों की पुस्तक है।
इसाई, ईसवी, ईसा विषयक, ईसाई, मसीही

Following the teachings or manifesting the qualities or spirit of Jesus Christ.

christian