അർത്ഥം : വടക്കു കിഴക്കു ദിശയിലുള്ള കോണ്.
ഉദാഹരണം :
വടക്കു കിഴക്കു ഭാഗത്തു നിന്നു ശക്തി ആയ കാറ്റടിച്ചു, ഉടനെ മഴതുടങ്ങി.
പര്യായപദങ്ങൾ : വടക്കു കിഴക്കു, വടക്കു കിഴക്കു ദിക്കു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
उत्तर और पूर्व के बीच की उपदिशा या कोण।
उत्तर-पूर्व की ओर से हवा का एक तेज़ झोंका आया और उसके बाद बारिश शुरू हो गई।The compass point midway between north and east. At 45 degrees.
ne, nor'-east, northeast, northeastward