അർത്ഥം : ഇഷ്ടം ഇല്ലാത്തത്.
ഉദാഹരണം :
നിര്‍ബ ന്ധപൂര്വം ചില ആള്ക്കാരര്ക്ക് ഇഷ്ടമില്ലാത്ത സാധനങ്ങള്‍ വാങ്ങേണ്ടി വരുന്നു.
പര്യായപദങ്ങൾ : ഇഷ്ടമില്ലാത്ത, താല്പര്യമില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : രുചികരമല്ലാത്തത്.
ഉദാഹരണം :
ഈ കഥ താങ്കള്‍ക്ക് അരോചകമായി തോന്നുന്നുണ്ടെങ്കിലും എനിക്ക് ഇത് ആനന്ദകരമാണ്.
പര്യായപദങ്ങൾ : അരോചകരമായ, മുഷിപ്പിക്കുന്ന, വിരസതയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :