അർത്ഥം : മുറുക്കം കുറയുക അല്ലെങ്കില്‍ അയവ് വരുക
ഉദാഹരണം :
ഈ യന്ത്രത്തിന്റെ എല്ലാ ഭാഗങ്ങളും ഇളകി കൊണ്ടിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഇളകി കൊണ്ടിരിക്കുക.
ഉദാഹരണം :
അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട് കൊണ്ട് വിഷമിച്ച നീരജ് പങ്ക ചലിപ്പിച്ചു.
പര്യായപദങ്ങൾ : ആടുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കാറ്റില്‍ ഉയരുക അല്ലെങ്കില്‍ ഇളകുക
ഉദാഹരണം :
സ്കൂളിന്റെ മുറ്റത്ത് ത്രിവര്ണ്ണ പതാക പാറിക്കളിക്കുന്നു
പര്യായപദങ്ങൾ : പാറുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വേര്പെട്ട് പോവുക
ഉദാഹരണം :
മുന്നയുടെ ഒരു പല്ല് പറിഞ്ഞു പോയി
പര്യായപദങ്ങൾ : അടരുക, പറിയുക, വേര്പെടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Become separated into pieces or fragments.
The figurine broke.