പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇലപാത്രം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇലപാത്രം   നാമം

അർത്ഥം : ഇലകള് കൂട്ടിചേര്ത്ത് വട്ടത്തില് നിര്മ്മിക്കുന്ന പാത്രം അതില് ഭക്ഷണ സാധനങ്ങള് വയ്ക്കുന്നു

ഉദാഹരണം : സമ്മേളനത്തില് പങ്കെടുത്തവര് പന്തലില് ഇരുന്ന് ഇലപാത്രത്തില് ഭക്ഷണം കഴിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बड़े पत्ते या पत्तों को जोड़कर बनाया हुआ थाली के समान वह बड़ा गोलाकार आधार जिस पर खाने आदि के लिए चीज़ें रखी जाती हैं।

समारोह में सभी आगंतुक पंगत में बैठकर पत्तल में खाना खा रहे थे।
पत्तल, पनवार, पनवारा, पातर, पातल

അർത്ഥം : ഇല കൊണ്ട് നിര്മ്മിച്ചിരിക്കുന്ന പാത്രം

ഉദാഹരണം : അവന് ഇലപാത്രത്തില് ഞാവല് പഴം വച്ച് തിന്നുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पत्तों का बना, कटोरे के आकार का पात्र।

वह दोने में जामुन लेकर खा रहा था।
दोना, दौना, द्रोण, पत्रपुट, पुटी, संपुट, सम्पुट