അർത്ഥം : വിമാനം അല്ലെങ്കില്‍ അന്യ വസ്തുക്കള്‍ ഏതെങ്കിലും ഉപരിതലത്തില്‍ ഇറങ്ങുക
ഉദാഹരണം :
കുട്ടികള്‍ വീടിന്റെ മുകളില്‍ നിന്നുകൊണ്ട് വിമാനം ഇറങ്ങുന്നത് കണ്ടുകൊണ്ടിരുന്നു
പര്യായപദങ്ങൾ : താഴല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of coming down to the earth (or other surface).
The plane made a smooth landing.അർത്ഥം : കുറയുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
വെള്ളപൊക്കബാധിതരായ ഗ്രാമീണര്ക്ക് നദിയിലെ വെള്ളം ഇറങ്ങുന്നത് കണ്ടപ്പോള്‍ അല്പം ആശ്വാസമായി
പര്യായപദങ്ങൾ : താഴല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മുകളില് നിന്നു താഴേക്കു വരുന്ന അവസ്ഥ.
ഉദാഹരണം :
മലയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശ്രദ്ധ വേണം.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of changing your location in a downward direction.
descentഅർത്ഥം : താഴേക്ക് ചരിഞ്ഞിരിക്കുന്ന ഇടം.
ഉദാഹരണം :
ചരിവില്‍ എത്തിയതും ഞാന്‍ സൈക്കിളിന്റെ പെടല്‍ പിടിച്ചു.
പര്യായപദങ്ങൾ : ചരിവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില്‍ മുഴുവനും ഇറങ്ങുക.
ഉദാഹരണം :
കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.
പര്യായപദങ്ങൾ : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഊളിയിടുക, ക്ഷയം, ക്ഷയിക്കുക, താഴുക, നശിക്കുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :