അർത്ഥം : എണ്ണത്തില്‍ ഇരുപത്തിയേഴിന്റെ സ്ഥാനത്ത് വരുന്നത്
ഉദാഹരണം :
അവന് കുടുക്കയില്‍ ഇരുപത്തിയേഴാമത്തെ നാണയം ഇട്ടു
പര്യായപദങ്ങൾ : ഇരുപത്തിയേഴാം, ഇരുപത്തേഴാം, ഇരുപത്തേഴാമത്തെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गणना में सताईस के स्थान पर आनेवाला।
उसने गुल्लक में सताईसवाँ सिक्का डाला।