അർത്ഥം : ഇന്ദ്രിയങ്ങളെ നിയന്ത്രണത്തിലാക്കുന്ന ക്രിയ
ഉദാഹരണം :
സംയമനം കൊണ്ട് മാത്രമെ മനുഷ്യന് സുഖവും ശാന്തിയും ലഭിക്കുകയുള്ളു
പര്യായപദങ്ങൾ : ആത്മനിയന്ത്രണം, സംയമനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इंद्रियों को बस में करने की क्रिया।
संयम के द्वारा ही मनुष्य को सुख-शांति प्राप्त हो सकती है।The trait of resolutely controlling your own behavior.
possession, self-command, self-control, self-possession, self-will, will power, willpower