പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇടിപ്പിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഹൃദയത്തില് ഇടിപ്പുണ്ടാക്കുന്ന

ഉദാഹരണം : ഹൃദയാഘാതത്താല്‍ തുടിക്കുന്ന ആളുടെ നെഞ്ചില്‍ പതുക്കെ അമര്ത്തി അയാളുടെ ഹൃദയം സ്പന്ദിപ്പിക്കണം

പര്യായപദങ്ങൾ : തുടിപ്പിക്കുക, സ്പന്ദിപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दिल में धड़क उत्पन्न करना।

हृदयाघात से पीड़ित व्यक्ति के सीने को हल्के से दबाकर उसके हृदय को धड़काना चाहिए।
धड़काना, स्पंदित करना

അർത്ഥം : സംശയം, ആശങ്ക, ഭയം മുതലായവ ജനിപ്പിക്കുക

ഉദാഹരണം : എന്റെ ഹൃദയമിടിപ്പ് കൂട്ടാതെ ഞാന് വളരെ ദുര്ബലനാണ്

പര്യായപദങ്ങൾ : തുടിപ്പിക്കുക, സ്പന്ദിപിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खटका, आशंका, भय आदि उत्पन्न करना।

मेरा हृदय मत धड़काओ मैं बहुत कमज़ोर हूँ।
धड़काना, स्पंदित करना

Cause to throb or beat rapidly.

Her violent feelings palpitated the young woman's heart.
palpitate