പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇടറുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇടറുക   ക്രിയ

അർത്ഥം : മിനുസം കാരണം ഏതെങ്കിലും വസ്‌തുവിന് അതിന്റെ സ്ഥലത്ത് നില്‌ക്കാന്‍ കഴിയാതിരിക്കുക.

ഉദാഹരണം : വഴിയില്‍ നടക്കുന്ന സമയത്ത്‌ എന്റെ കാല് തെന്നുകയും ഞാന് വീഴുകയും ചെയ്‌തു.

പര്യായപദങ്ങൾ : തെന്നുക, തെറ്റുക, പാളുക, വഴുതുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चिकनाहट के कारण कोई वस्तु अपने स्थान पर ठहर न सकना।

सड़क पर चलते समय मेरा पैर फिसला और मैं गिर गया।
फिसलना, बिछलना, रपटना

Move obliquely or sideways, usually in an uncontrolled manner.

The wheels skidded against the sidewalk.
skid, slew, slide, slip, slue

അർത്ഥം : ക്രമം നഷ്ടമാവുക

ഉദാഹരണം : സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവൻ ഉഴറിപോയി

പര്യായപദങ്ങൾ : ഉഴറുക, വിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

क्रम भ्रष्ट होना।

बोलते-बोलते वह अचानक गड़बड़ा गया।
अटपटाना, गड़बड़ाना

Mix up or confuse.

He muddled the issues.
addle, muddle, puddle