അർത്ഥം : ഭക്ഷണം ഉണ്ടാക്കുക.
ഉദാഹരണം :
അമ്മ എല്ലാവർക്കും വേണ്ടി ഭക്ഷണം പാകപ്പെടുത്തി.
പര്യായപദങ്ങൾ : പചിക്കുക, പാകപ്പെടുത്തുക, പാചകം ചെയ്യുക, വെക്കുക, വേവിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
खाना बनाना।
माँ ने सबके लिए भोजन पकाया।