അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഭാരതീയ മാസങ്ങളില്‍ ജ്യേഷ്ഠ മാസത്തിനു ശേഷവും ശ്രാവണത്തിനു മുന്പും ഉള്ള മാസം.
ഉദാഹരണം : ആഷാഢത്തില്‍ അത്യധികം മഴ ഉണ്ടായിട്ടും കൃഷിക്കാര്‍ കൃഷികാര്യങ്ങളില്‍ മുഴുകിയിരിക്കുന്നു.
പര്യായപദങ്ങൾ : ആഷാഢമാസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
भारतीय महीनों में ज्येष्ठ के बाद का और श्रावण के पहले का महीना जो अंग्रेजी महीने के जून और जुलाई के बीच में आता है।
The fourth month of the Hindu calendar.
ഇൻസ്റ്റാൾ ചെയ്യുക