പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആശ്വിനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആശ്വിനം   നാമം

അർത്ഥം : ഇന്ത്യയുടെ മാസങ്ങളില്‍ ഭാദ്രപദത്തിനു ശേഷവും കാര്ത്തികക്കു മുന്പും ഉള്ള മാസം.

ഉദാഹരണം : ദസറ ആശ്വിന മാസത്തിലാണു്‌ വരുന്നതു്.

പര്യായപദങ്ങൾ : ആശ്വിന മാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भारतीय महीनों में भाद्रपद के बाद और कार्तिक के पहले का महीना जो अंग्रेजी महीने के सितम्बर और अक्टूबर के बीच में आता है।

दशहरा आश्विन के महीने में पड़ता है।
अश्वयुज, अश्विन, असोज, आश्विन, आसिन, आसोज, इष, कुँआर, कुँवार, कुआर, क्वार

The seventh month of the Hindu calendar.

asin, asvina