അർത്ഥം : ഏതെങ്കിലും അസാധാരണമായ കാര്യം പെട്ടെന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ.
ഉദാഹരണം :
പെട്ടെന്ന് എന്നെ കണ്ടപ്പോള്‍ അവനു ആശ്ചര്യം തോന്നി.
പര്യായപദങ്ങൾ : അതിശയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन का वह भाव जो किसी नई, विलक्षण या असाधारण बात को देखने, सुनने या ध्यान में आने से उत्पन्न होता है।
आश्चर्य की बात यह है कि इतनी बड़ी ख़बर सुनकर भी उन्होनें कोई प्रतिक्रिया नहीं की।The astonishment you feel when something totally unexpected happens to you.
surpriseഅർത്ഥം : ആശ്ചാര്യം ജനിപ്പിക്കുന്ന വസ്തു
ഉദാഹരണം :
താജ്മഹല്‍ ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളിലൊന്നാണ്
പര്യായപദങ്ങൾ : അത്ഭുതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :