അർത്ഥം : ചെയ്ത ഒരു കാര്യം വീണ്ടും ഒന്നുകൂടി നന്നായി നോക്കുക
ഉദാഹരണം :
ചോദ്യത്തിന് ഉത്തരം എഴുതിയതിനു ശേഷം പരീക്ഷാര്ത്ഥി ഉത്തരകടലാസ് ആവര്ത്തിച്ച് നോക്കിക്കൊണ്ടിരുന്നു
പര്യായപദങ്ങൾ : വീണ്ടുംനോക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी किए हुए काम को जाँचने के लिए फिर से अच्छी तरह देखना।
प्रश्न हल करने के बाद परीक्षार्थी उत्तरपुस्तिका को दुहरा रहे हैं।