പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആവണക്ക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആവണക്ക്   നാമം

അർത്ഥം : വിരേചന ഔഷധമായി ഉപയോഗിക്കുന്ന ഒരു വിത്ത്

ഉദാഹരണം : രാമന് വയറ് ശുദ്ധിയാക്കുന്നാതിന് ആവണക്കിന്റെ കുരു പൊടിച്ച് തിന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पौधा जिसके बीज अत्यंत रेचक होते हैं।

राम पेट साफ करने के लिए जमालगोटा के बीजों को पीसकर पी गया।
चक्रदंती, चक्रदन्ती, जमालगोटा, बीजरेचन, मलहर, सर्पदंष्ट्र

Tropical Asiatic shrub. Source of croton oil.

croton, croton tiglium

അർത്ഥം : ഒരു ചെടി അതിന്റെ വിത്തില്നിതന്ന് എണ്ണ എടുക്കുന്നു

ഉദാഹരണം : ആവണക്കിന്റെ കായ്ക്ക് മുള്ള് ഉണ്ട്

പര്യായപദങ്ങൾ : ആമണ്ഡം, ഉരുബൂകം, ഏരണ്ഡം, ഗന്ധര്വഹസ്തകം, ചഞ്ചു, ചിത്രകം, പഞ്ചാഗുലം, മണ്ഡം, രുചകം, വര്ദ്ധമാനം, വ്യാഘ്രപുച്ഛം, വ്യാഡംബകം, വ്യാഡംബനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Large shrub of tropical Africa and Asia having large palmate leaves and spiny capsules containing seeds that are the source of castor oil and ricin. Widely naturalized throughout the tropics.

castor bean plant, castor-oil plant, palma christ, palma christi, ricinus communis