അർത്ഥം : ഏതെങ്കിലും കാര്യത്തെ കുരിച്ചുള്ള വിചിന്തനം അല്ലെങ്കില്‍ വിവേചനം
ഉദാഹരണം :
സംവാദത്തില്‍ തൊഴിലില്ലായ്മയെ കുറിച്ചുള്ള ചര്‍ച്ച നടന്നു
പര്യായപദങ്ങൾ : ചര്‍ച്ച, പര്യാലോചന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी बात का विचार या विवेचन।
गोष्ठी में बेरोज़गारी के ऊपर विचार विमर्श किया जा रहा है।An exchange of views on some topic.
We had a good discussion.അർത്ഥം : വിചാരിക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം ഞങ്ങള്‍ പ്രശ്നത്തിനു പരിഹാരം കണ്ടു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विचार करने की क्रिया या भाव।
बहुत चिंतन के बाद हमने समस्या का हल ढूँढ़ निकाला।शिक्षण के सिद्धांतों का विशेषज्ञ।
कई शिक्षाविद् इस सम्मेलन में उपस्थित थे।The process of using your mind to consider something carefully.
Thinking always made him frown.അർത്ഥം : ഏതെങ്കിലും സംസാരം അല്ലെങ്കില്‍ കാര്യത്തിന്റെ ഗുണം, ദോഷം മുതലായവയെ സംബന്ധിച്ച് പ്രകടിപ്പിക്കുന്ന ചിന്ത.
ഉദാഹരണം :
സ്ത്രീ സംവരണ നിയമത്തെ കുറിച്ച് വളരെയധികം നിരൂപണം നടന്നിരിന്നു.
പര്യായപദങ്ങൾ : ഗുണദോഷവിചിന്തനം, ഗുണദോഷവിവേചനം, നിരൂപണം, പരിചിന്തനം, പരിശോധന, പര്യാലോചന, പുനഃപരിശോധന, വിചാരണ, വിമർശം, വിമർശനം, വിശകലനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी बात या कार्य के गुण दोष आदि के संबंध में प्रकट किया जाने वाला विचार।
वे आलोचना सुनकर भी अप्रभावित रहे।