അർത്ഥം : കെട്ടിപ്പിടിക്കുക.
ഉദാഹരണം :
നാടകത്തിന്റെ അവസാനം അച്ഛന്റേയും മകന്റേയും ആലിംഗനം വളരെ ഹൃദയ സ്പര്ശിയായിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of clasping another person in the arms (as in greeting or affection).
embrace, embracement, embracing