അർത്ഥം : മനുഷ്യന്മാര് ചുമരുകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന സാധനം.
ഉദാഹരണം :
ഈ വീട്ടില്‍ അഞ്ച് മുറികളുണ്ട്.
പര്യായപദങ്ങൾ : ഗൃഹം, നിലയം, ഭവനം, വസതി, വീട്, സദനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A dwelling that serves as living quarters for one or more families.
He has a house on Cape Cod.