അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : മൂശാരിയുടെ ചെറിയ അടുപ്പ്
ഉദാഹരണം : മൂശാരി ചൂളയിൽ കൽക്കരി ഇട്ടു
പര്യായപദങ്ങൾ : ചൂള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
ठठेरों की मिट्टी की छोटी भट्टी।
അർത്ഥം : മൃഗങ്ങളെയും ഇഴജന്തുക്കളെയും മറ്റും സൂക്ഷിക്കുവാന്‍ കമ്പിയും മുളയും കൊണ്ടു് ഉണ്ടാക്കിയ കൂടു്.
ഉദാഹരണം : കൂട്ടില്‍ നിന്നു തത്ത പറന്നുപോയി.
പര്യായപദങ്ങൾ : കാരാഗൃഹം, കുലായം, ചേക്ക, തടവറ, നീഡം, പഞ്ജരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
लोहे, बाँस आदि की तीलियों का बना हुआ वह झाबा जिसमें पक्षी, जंतु आदि बंद करके रखे जाते हैं।
An enclosure made or wire or metal bars in which birds or animals can be kept.
അർത്ഥം : വലിയ അടുപ്പ് അല്ലെങ്കില്‍ ചൂള
ഉദാഹരണം : രാംധാരി ചൂളയില്‍ വച്ചിരിക്കുന്ന വാര്പ്പിലേയ്ക്ക് കരിമ്പിന് നീര് ഒഴിച്ചു
പര്യായപദങ്ങൾ : ചൂള, മൂശയടുപ്പ്
वह बहुत बड़ा चूल्हा जिस पर गन्ने के रस को पकाकर गुड़ बनाया जाता है।
ഇൻസ്റ്റാൾ ചെയ്യുക