അർത്ഥം : സ്ത്രീകളുടെ മാസമുറ നില്ക്കുന്ന സമയം.
ഉദാഹരണം :
ആര്ത്തവവിരാമത്തിനു ശേഷം സ്ത്രീകളുടെ ത്വക്ക് വരളുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The time in a woman's life in which the menstrual cycle ends.
change of life, climacteric, menopause