അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കാലികളുടെ കുടല്
ഉദാഹരണം : വെള്ളി തകിട് നിര്മ്മിക്കുന്നതിനായിട്ടുപയൊഗിക്കുന്ന്ത് കാലികളുടെ ആന്ത്രം ആകുന്നു
പര്യായപദങ്ങൾ : പോട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
पशुओं की अँतड़ी।
The part of the alimentary canal between the stomach and the anus.
അർത്ഥം : മലം അല്ലെങ്കില്‍ വിസർജ്ജ്യ പദാർഥങ്ങള്‍ പുറത്തേക്ക് തള്ളുന്ന ജീവികളുടെ വയറിന്റെ ഉള്ളില്‍ മലദ്വാരം വരെ ഉള്ള കുഴല്‍.
ഉദാഹരണം : മാംസഭുക്കായ വ്യക്തിയുടെ കുടല് ഉള്ളില്‍ നിന്ന് പതുക്കെ പതുക്കെ ചെറിയതായി പോകുന്നു.
പര്യായപദങ്ങൾ : അന്ത്രം, കുടല്, കുടർ
प्राणियों के पेट के भीतर की वह लम्बी नली जो गुदा तक रहती है और जिससे होकर मल या रद्दी पदार्थ बाहर निकल जाता है।
ഇൻസ്റ്റാൾ ചെയ്യുക