പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആനക്കൊമ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അനേകം വസ്‌തുക്കള് ഉണ്ടാക്കാന്‍ കഴിയുന്ന, ആനയുടെ വായുടെ രണ്ടു വശത്തും പുറത്തേക്ക്‌ നില്ക്കുന്ന പല്ലിന്റെ രൂപത്തിലുള്ള വെളുത്ത അവയവം.

ഉദാഹരണം : ആനക്കൊമ്പ്‌ കളവു ചെയ്യുന്നവനെ പിടിച്ചു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाथी के मुँह के दोनों ओर बाहर निकले हुए दाँत के आकार के वे सफेद अवयव जिनसे कई वस्तुएँ बनाई जाती हैं।

हाथी दाँत की तस्करी करने वाले पकड़े गए।
इंग, इङ्ग, गजदंत, गजदन्त, नागदंत, नागदन्त, हस्तिदंत, हस्तिदन्त, हाथी दाँत, हाथी-दाँत, हाथी-दांत, हाथीदाँत, हाथीदांत

A hard smooth ivory colored dentine that makes up most of the tusks of elephants and walruses.

ivory, tusk