അർത്ഥം : ഇപ്പോഴത്തെ സമയം.
ഉദാഹരണം :
വര്ത്തമാന കാലത്ത് സ്ത്രീകള്‍ എല്ലാ നിലകളിലും തിളങ്ങുന്നു.
പര്യായപദങ്ങൾ : ഇന്നത്തെ കാലം, വര്ത്തമാന കാലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विद्यमान समय।
वर्तमान काल में नारी हर क्षेत्र में आगे आ रही है।