അർത്ഥം : സ്വന്തം സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടതും അതിന് പകരമായി മറ്റൊരു വസ്തു അല്ലെങ്കില്‍ വ്യക്തിയെ വീണ്ടും അതേ സ്ഥാനത്ത് ഇരുത്തുക അല്ലെങ്കില് വെയ്ക്കുക
ഉദാഹരണം :
ഇത് ഭഗവാന് ശിവന്റെ ആദേശം ചെയ്യപ്പെട്ട വിഗ്രഹമാണ് ലവണം നിര്മ്മിക്കുമ്പോള്‍ ഹൈഡ്രജന്‍ ധാതുവിനാല് ആദേശം ചെയ്യപ്പെടുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अपने स्थान से हटे हुए वस्तु या व्यक्ति को फिर से उसी स्थान पर बैठाया या रखा हुआ।
यह भगवान शिव की प्रतिस्थापित मूर्ति है।