പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആദരിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആദരിക്കുക   ക്രിയ

അർത്ഥം : നിവർന്ന് നിന്ന് കൈ കൊണ്ട് അഭിവാദനം ചെയ്യുക

ഉദാഹരണം : സൈനീകൻ തങ്ങളുടെ മേധാവിയെ കൈ കൊണ്ട് ആദരിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* सीधे खड़े होकर दाहिने हाथ को सर के पास ले जाकर अभिवादन करना।

सैनिक ने अपने अधिकारी को सलूट किया।
सलाम करना, सलूट करना, सेलूट करना, सैल्यूट करना

അർത്ഥം : ആരോടെങ്കിലും ആദരഭാവം കാണിക്കുക

ഉദാഹരണം : ഞാന്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു

പര്യായപദങ്ങൾ : ബഹുമാനിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के प्रति आदर का भाव रखना।

मैं उनको बहुत मानती हूँ।
मानना

അർത്ഥം : ആരോടെങ്കിലും ബഹുമാനം പ്രകടിപ്പിക്കുക.

ഉദാഹരണം : നമ്മള്‍ മുതിര്ന്നവരെ ബഹുമാനിക്കണം.

പര്യായപദങ്ങൾ : ബഹുമാനിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी का आदर-सत्कार करना।

हमें अपने बड़ों का सम्मान करना चाहिए।
आदर करना, आदरना, कदर करना, कद्र करना, सम्मान करना

അർത്ഥം : വസ്തുക്കളെ ഉപേക്ഷിക്കാതിരിക്കുക

ഉദാഹരണം : മോഹനൻ തന്റെ പിതാവിനെ വളരെ ആദരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी व्यक्ति, वस्तु आदि उपेक्षा न करना बल्कि ध्यान देना।

मोहन अपने पिताजी का बहुत खयाल करता है।
खयाल करना, खयाल रखना, ख़याल करना, ख़याल रखना, ख्याल करना, ख्याल रखना, तवज्जह देना, तवज्जो देना, तवज्जोह देना, परवाह करना, लिहाज करना, लिहाज़ करना

ആദരിക്കുക   നാമം

അർത്ഥം : ഒരാള്ക്കു ആദരവു ലഭിക്കുന്ന അല്ലെങ്കിലുണ്ടാക്കുന്ന കാര്യം പറയുക.; മൂത്തവരെ ബഹുമാനിക്കണം.

ഉദാഹരണം :

പര്യായപദങ്ങൾ : അംഗീകരിക്കുക, അപചിതം, അപചിതി, അഭിമതി, ആദരവ്, ഉപചാരം, പൂജ്യഭാവം, പ്രമാണം, ബഹുമതി, ബഹുമാനം, ബഹുമാനസൂചകം, ഭയഭക്തി, ഭവ്യത, ഭാവന, മാന്യമാനിത്വം, വണക്കം, വരിശ, വിധേയത്വം, വിനീതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी व्यक्ति की प्रतिष्ठा या सम्मान का वह पूज्य भाव जो दूसरों के मन में रहता है।

माता-पिता का सम्मान करना चाहिए।
अभिनंदन, अभिनन्दन, अभिमति, अर्हण, आदर, इकराम, इज़्ज़त, इज्जत, कदर, कद्र, क़दर, ख़ातिर, खातिर, मान, लिहाज, लिहाज़, सत्कार, सम्मान

An attitude of admiration or esteem.

She lost all respect for him.
esteem, regard, respect