അർത്ഥം : തന്നില്‍ പൂര്ണ്ണ വിശ്വാസമുളളവന്.
ഉദാഹരണം :
ശ്യാം ആത്മവിശ്വാസമുള്ള വ്യക്തിയാണ്, അവന്‍ ഏതൊരു ജോലിയും പൂര്ണ്ണ ആത്മവിശ്വാസത്തോടെ ചെയ്യുന്നു.
പര്യായപദങ്ങൾ : ആത്മവിശ്വാസമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे अपने ऊपर पूरा विश्वास हो।
श्याम आत्मविश्वासी व्यक्ति है,वह कोई भी काम पूरे आत्त्मविश्वास के साथ करता है।Showing poise and confidence in your own worth.
Hardly more than a boy but firm-knit and self-confident.