അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : പണക്കാരനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം : പ്രഭുത്വം എല്ലാവര്ക്കും അനുകൂലമായി വരില്ല.
പര്യായപദങ്ങൾ : ധനപുഷ്ടി, പ്രഭുത്വം, സമ്പന്നത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
अमीर होने की अवस्था या भाव।
Abundant wealth.
അർത്ഥം : മാന്യനാവുന്ന അവസ്ഥ.
ഉദാഹരണം : കുലീനത വളരെ നല്ലൊരു ഗുണമാകുന്നു.
പര്യായപദങ്ങൾ : ആഭിജാത്യം, കുലീനത
सज्जन होने का भाव।
Elegance by virtue of fineness of manner and expression.
ഇൻസ്റ്റാൾ ചെയ്യുക