അർത്ഥം : മൃഗങ്ങളെ ഓടിക്കുന്നതിനായി അല്ലെങ്കില്‍ മാറ്റുന്നതിനായി മുന്നോട്ടാക്കുക അല്ലെങ്കില്‍ അവിടേയും ഇവിടേയും ആക്കുക.
ഉദാഹരണം :
വിള തിന്നു കൊണ്ടിരുന്ന കാളയെ ഇടയന് ഓടിച്ചു.
പര്യായപദങ്ങൾ : ഓടിക്കുക, വിരട്ടിയോടിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जानवरों को चलाने या हटाने के लिए आगे बढ़ाना या इधर-उधर करना।
खेत चर रहे बैल को चरवाहे ने हाँका।