പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആട്ടിടയന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ചെമ്മരിയാടുകളെ പരിപാലിക്കുന്നതും അവയെ മേയ്ക്കുന്നതുമായ ജോലി ചെയ്യുന്ന ഒരു ജാതിയിലെ അംഗം.

ഉദാഹരണം : ആട്ടിടയന്‍ ചെമ്മരിയാടുകളെ മേയ്ച്ച്‌ മേയ്ച്ച് തന്റെ വീടുകളില്‍ നിന്ന് വളരെ ദൂരെ പോയി.

പര്യായപദങ്ങൾ : അജപാലകന്‍, ആനായകന്‍, ആഭീരന്‍, ഇടയന്, ഏറാടി, ഗോകുലപാലകന്‍, ഗോധുക്‌, ഗോപന്‍, ഗോപാലകന്‍, ഗോപാലന്‍, ഗോസംഖ്യന്‍, പശുപരിപാലകന്, പാലകന്, മാട്ടിടയന്‍, വല്ലവന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भेड़ों को पालने और उनको चराने का काम करने वाली एक जाति का सदस्य।

गड़रिया भेड़ों को चराते-चराते अपने घर से बहुत दूर निकल गया।
अजप, अजपा, अजपाल, अविपाल, गड़रिया, गड़ेरिया, गडेरिया, गड्डरिक, गरेड़िया, मेषपाल

A herder of sheep (on an open range). Someone who keeps the sheep together in a flock.

sheepherder, sheepman, shepherd