അർത്ഥം : ആഗ്രഹം വെയ്ക്കുക.
ഉദാഹരണം :
ഞാന് താങ്കളില്‍ നിന്ന് സാമ്പത്തികമായ സഹായം ആഗ്രഹിക്കുന്നു.
പര്യായപദങ്ങൾ : ആശിക്കുക, മോഹിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इच्छा रखना।
मैं आपसे आर्थिक सहायता चाहता हूँ।Regard something as probable or likely.
The meteorologists are expecting rain for tomorrow.അർത്ഥം : ഏതെങ്കിലും കാര്യം അല്ലെങ്കില് വസ്‌തു ലഭിക്കുന്നതിനു വേണ്ടി ആഗ്രഹിക്കുന്നതിന്.
ഉദാഹരണം :
ഞാന്‍ എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നു.
പര്യായപദങ്ങൾ : ആശിക്കുക, ഇച്ഛിക്കുക, പ്രതീക്ഷിക്കുക, പ്രത്യാശിക്കുക, മോഹിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी बात या वस्तु आदि की प्राप्ति की ओर ध्यान जाना।
मुझे कुछ खाने की इच्छा है।അർത്ഥം : ഏതെങ്കിലും ഒരു ജോലിക്ക് ആയി ആരില്‍ നിന്നെങ്കിലും എന്തെങ്കിലും ആഗ്രഹിക്കുക
ഉദാഹരണം :
താങ്കള്‍ ഇവിടെ വന്നത് എന്തെങ്കിലും ആഗ്രഹിച്ചുകൊണ്ടായിരിക്കും
പര്യായപദങ്ങൾ : ലക്ഷ്യമാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी काम के लिए किसी से कुछ चाहना।
आपके यहाँ आने का कुछ न कुछ तो प्रयोजन होगा।അർത്ഥം : എന്തെങ്കിലും ലഭിക്കുന്നതിനു വേണ്ടി അതിയായി ആഗ്രഹിക്കുക.
ഉദാഹരണം :
അവന് അവന്റെ സഹോദരന്റെ സമ്പത്ത് കിട്ടുന്നതിനു വേണ്ടി അഭിലഷിച്ചു
പര്യായപദങ്ങൾ : അഭിലഷിക്കുക, മോഹിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ पाने की तीव्र और अनुचित इच्छा करना।
वह अपने भाई की संपत्ति पाने के लिए ललच रहा है।അർത്ഥം : എന്തെങ്കിലും ലഭിക്കുന്നതിനു വേണ്ടി അതിയായി ആഗ്രഹിക്കുക.
ഉദാഹരണം :
അവന് അവന്റെ സഹോദരന്റെ സമ്പത്ത് കിട്ടുന്നതിനു വേണ്ടി അഭിലഷിച്ചു.
പര്യായപദങ്ങൾ : അഭിലഷിക്കുക, മോഹിക്കുക
അർത്ഥം : ആഗ്രഹിക്കുക അല്ലെങ്കില്‍ ഇച്ഛിക്കുക
ഉദാഹരണം :
ശിപായി വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നു
പര്യായപദങ്ങൾ : ആശിക്കുക, ഇച്ഛിക്കുക, മോഹിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इच्छा करना या कामना करना।
चपरासी घर जाने की इच्छा कर रहा है।അർത്ഥം : ആഗ്രഹിക്കുക അല്ലെങ്കില്‍ വിശ്വസിക്കുന്നു
ഉദാഹരണം :
എന്റെ ആദ്യത്തെ കത്ത് താങ്കള്ക്ക് കിട്ടിയിരിക്കുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു
പര്യായപദങ്ങൾ : കരുതുക, പ്രതീക്ഷിക്കുക, വിചാരിക്കുക, വിശ്വസിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
*आशा या अपेक्षा करना।
मैं आशा करता हूँ कि मेरा पहला पत्र आपको मिल गया होगा।