പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആകര്ഷണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആകര്ഷണം   നാമം

അർത്ഥം : ആകര്ഷിക്കുന്ന അല്ലെങ്കില്‍ വലിച്ചടുപ്പിക്കുന്ന ക്രിയ

ഉദാഹരണം : അവന്‍ ഭൌതീകതയുടെ ആകര്ഷണ ത്തില്‍ നിന്ന് സ്വയം രക്ഷപ്പെടുവാന്‍ കഴിഞ്ഞില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आकर्षित करने या खींचने की क्रिया या भाव।

वह अपने आप को भौतिकता के आकर्षण से बचा न सका।
अनुकर्ष, अनुकर्षण, अपाहरण, आकर्ष, आकर्षण, आवर्जन, कशिश, खिंचाव, दिलकशी, लस

അർത്ഥം : ആകര്ഷണം

ഉദാഹരണം : ഈ നഗരത്തിന്റെ മുഖ്യ ആകര്ഷണം ഈ തടാകം ആകുന്നു

പര്യായപദങ്ങൾ : ഭംഗി, വലിച്ചടുപ്പിക്കൽ, വശീകരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह (कोई व्यक्ति, स्थान, वस्तु, घटना आदि) जो आकर्षित करे।

इस शहर का मुख्य आकर्षण यहाँ की झील है।
आकर्षण