പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആകരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആകരം   നാമം

അർത്ഥം : ധാതുക്കളെ കാന്തം മുതലായവ ഉപയോഗിച്ചു പുറത്തേക്കെടുക്കുന്ന ആ സ്ഥലം.

ഉദാഹരണം : കല്ക്കരിയുടെ ഖനിയില്‍ വെള്ളം നിറഞ്ഞതു കാരണം നൂറോളം ആളുകള്‍ മരിക്കാന്‍ ഇടയായി.

പര്യായപദങ്ങൾ : ഉത്പത്തി സ്ഥാനം, കുഴി, ഖനി, ഗര്ത്തം, ഗുഹ, നികരം, ലോഹരത്നാദികള്‍ കുഴിച്ചെടുക്കുന്ന സ്ഥലം, വിളഭൂമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जहाँ से धातुओं के अयस्क आदि खोदकर निकाले जाते हैं।

कोयले की खान में पानी भर जाने के कारण सौ लोग मारे गए।
आकर, आगर, खदान, खान, खानि, योनि

Excavation in the earth from which ores and minerals are extracted.

mine