പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അസി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അസി   നാമം

അർത്ഥം : ഒരു തരം വാള്.

ഉദാഹരണം : മോഹന്‍ സോഹനെ വാളുകൊണ്ട് ആക്രമിച്ചു.

പര്യായപദങ്ങൾ : ഖഡ്ഗം, വാള്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की तलवार।

मोहन ने सोहन पर खड्ग से वार किया।
खंग, खड्ग, खाँड़ा, खांडा, खाण्डा

A sword with a broad blade and (usually) two cutting edges. Used to cut rather than stab.

broadsword

അർത്ഥം : പുരാണങ്ങളില്‍ വര്‍ണ്ണിക്കുന്ന ഒരു ആയുധം

ഉദാഹരണം : ഖടവാംഗം ദുര്‍ഗ ധരിച്ചിരിക്കുന്നു

പര്യായപദങ്ങൾ : ഖടവാംഗം, വാൾ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पुराणों में वर्णित एक हथियार।

खट्वांग दुर्गा धारण करती हैं।
खट्वांग, खट्वाङ्ग

അർത്ഥം : ഒരുതരം നീണ്ട വാള്‍ അതിന്റെ മുനയാല്‍ നേരിട്ട് കുത്തി കൊലപ്പെടുത്തുവാന്‍ കഴിയും

ഉദാഹരണം : കൊള്ളക്കാർ വടിവാള് കൊണ്ട് വീട്ടുടമയെ മുറിപ്പെടുത്തു

പര്യായപദങ്ങൾ : കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വടിവാൾ, വാൾ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की सीधी तलवार जो नोक के बल सीधी भोंकी जाती है।

डाकुओं ने किरच से गृहस्वामी पर वार कर उन्हें घायल कर दिया।
किरच, किर्च

A cutting or thrusting weapon that has a long metal blade and a hilt with a hand guard.

blade, brand, steel, sword

അർത്ഥം : ഒരു മൂര്ച്ചയുള്ള ആയുധം.

ഉദാഹരണം : റാണി ലക്ഷ്മി ബായി വാളു വീശുന്നതില്‍ നിപുണ ആയിരുന്നു.

പര്യായപദങ്ങൾ : ഇരുമുന വാള്‍, കരവാളം, കൃപാണം, കൌക്ഷേയകം, ഖഡ്ഗം, ചന്ദ്രഹാസം, ചുരിക, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വജ്രം, വാളും പരിചയും, വാള്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A cutting or thrusting weapon that has a long metal blade and a hilt with a hand guard.

blade, brand, steel, sword