അർത്ഥം : വൃത്തിയില്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
വൃത്തികേട് കാരണം എനിക്ക് കടയില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാന്‍ ആഗ്രഹമില്ല, പക്ഷെ ഗതികേടു കൊണ്ട് ചെയ്യുന്നു.
പര്യായപദങ്ങൾ : വൃത്തികേട്, വൃത്തിയില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विशुद्ध न होने की अवस्था या भाव।
अशुद्धता के कारण मैं बाज़ार से खाद्य वस्तुएँ नहीं खरीदना चाहता,पर क्या करूँ मज़बूरी है।അർത്ഥം : അശുദ്ധമായിരിക്കുന്ന അവസ്ഥ
ഉദാഹരണം :
എനിക്ക് അവന്റെ അശുദ്ധത ഒട്ടും ഇഷ്ടമല്ല
പര്യായപദങ്ങൾ : അശുദ്ധത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :