അർത്ഥം : വിഡ്ഢിയായിരിക്കുന്ന അവസ്ഥ.
ഉദാഹരണം :
മറ്റുള്ളവരുടെ വിഡ്ഢിത്തം കണ്ടു ചിരിക്കരുത്.
പര്യായപദങ്ങൾ : ബുദ്ധിഹീനത, വിഡ്ഢിത്തം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मूर्ख होने की अवस्था या भाव।
किसी की मूर्खता पर मत हँसो।അർത്ഥം : വിവേകത്തിന്റെ കുറവ് അല്ലെങ്കിൽ ചിന്തിക്കാനുള്ള കഴിവിന്റെ അഭാവം
ഉദാഹരണം :
സഭ്യത മനുഷ്യന്റെ അവിവേകം, ചീത്ത പ്രവര്ത്തി എന്നിവയിൽ പ്രതിബന്ധം വരുത്തുന്നു
പര്യായപദങ്ങൾ : അറിവില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :