അർത്ഥം : പ്രധാന യജ്ഞം കഴിഞ്ഞിട്ട ആരംഭിക്കുന്ന യജ്ഞം
ഉദാഹരണം :
ഋഷികള്‍ അവഭൃഥം നടത്തികൊണ്ടിരിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रधान यज्ञ के समाप्त होने पर आरम्भ होने वाला दूसरा यज्ञ।
ऋषि अवभृथ करने में लगे हुए हैं।The public performance of a sacrament or solemn ceremony with all appropriate ritual.
The celebration of marriage.