അർത്ഥം : ആര്‍ക്കാണോ അല്പം അല്ലെങ്കില്‍ വളരെ കുറച്ച് അറിവുള്ളത്
ഉദാഹരണം :
അല്പജ്ഞനായ വ്യക്തി ജ്ഞാനിക്കും വിഡ്ഢിക്കും ഇടയിലാകുന്നു
പര്യായപദങ്ങൾ : അല്പജ്ഞാനിയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे बहुत कम या थोड़ा ज्ञान हो।
अल्पज्ञ व्यक्ति ज्ञानी और मूर्ख के बीच में होता है।